Advertisment

ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സകല വിശുദ്ധരുടെ ദിനാഘോഷം

New Update
hgbedgndoe

കാനഡയിലെ ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മതബോധന ക്ലാസ്സുകളുടെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടെ ദിനഘോഷം October 27 നടത്തപ്പെട്ടു. വിവിധ വിശുദ്ധരുടെ വേഷം ധരിച്ച് കുട്ടികൾ റാലിയിൽ പങ്കെടുത്തു.

Advertisment

 ഹൈസ്കൂൾ കുട്ടികൾ വിശുദ്ധരുടെ ജീവിതത്തെ പറ്റി ചാർട്ട് ( poster)പ്രദർശനം നടത്തി. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. പരിപാടികൾക്ക് വികാരി ഫാ. സജി ചാഴിശ്ശേരിൽ, പ്രിൻസിപ്പാൾ മഞ്ജു മുളയാനിക്കൽ മറ്റു മതാദ്ധ്യാപകർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Advertisment