ബ്രിട്ടീഷ് പൗരന്‍മാര്‍ ലബനന്‍ വിടാന്‍ നിര്‍ദേശം

New Update
vcgvhguj

ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാര്‍ എത്രയും വേഗം ലബനന്‍ വിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ നിര്‍ദേശം നല്‍കി. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം.

ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് ലബനനിലുള്ളത്. അടിയന്തര പലായനം ആവശ്യമായി വന്നാല്‍ തരണം ചെയ്യാനായി എഴുനൂറോളം സൈനികരെ ദ്വീപ് രാഷ്ട്രമായ സൈപ്രസില്‍ വിന്യസിച്ചിട്ടുണ്ട്.

Advertisment
Advertisment