ഗാസയിലെ കുട്ടികളെ ബ്രിട്ടനിലെത്തിക്കാന്‍ എംപിമാരുടെ കത്ത്

New Update
Bbbnn

ലണ്ടന്‍: ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളെ യുകെയിലെത്തിച്ച് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്ററാര്‍മറിന് കത്ത്

Advertisment

അമ്പതിലേറെ ബ്രിട്ടീഷ് എംപിമാര്‍ ഒപ്പിട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ലേബര്‍ എം.പി കിം ജോണ്‍സന്റെ നേതൃത്വത്തിലാണ് എം.പിമാര്‍ കത്തയച്ചത്. യുക്രെയ്നില്‍നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് ബ്രിട്ടനിലെത്തിച്ച് ചികിത്സ നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment