ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/idybyYlQCYBPCzj4YxCm.jpg)
ലണ്ടൻ: സൂംബ, കളരിപയറ്റ് പരിശീലന ക്ലാസ്സുകളുമായി കലാഭവൻ ലണ്ടൻ. നർത്തകിയും സൂംബ പരിശീലനത്തിൽ യുകെ സർട്ടിഫൈഡ് ട്രെയിനർ ആർച്ച അജിത് ആണ് സൂംബ ക്ലാസുകൾ നയിക്കുന്നത്.
Advertisment
കലാഭവൻ ലണ്ടനിലെ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ മനു സുനിൽകുമാറാണ് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ക്ലാസുകൾ ഉണ്ടായിരിക്കും.
സൂംബ/കളരിപ്പയറ്റ് ക്ലാസ്സുകൾ ഓൺലൈനായും നേരിട്ടും പരിശീലനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, കലാഭവൻ ലണ്ടൻ Tel : 07841613973 / email : kalabhavanlondon@gmail.com