യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

New Update
joyal george

കാലടി/ലണ്ടന്‍:  യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്.

Advertisment

കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.ഗുരുതര പരിക്കേറ്റ ജോയല്‍ ചൊവ്വാഴ്ച മരിച്ചു.

യുകെയിൽ വിദ്യാർഥിയാണ് ജോയൽ. മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം. സഹോദരി: അനിഷ. 

Advertisment