റോമി കുര്യാക്കോസ്
Updated On
New Update
/sathyam/media/media_files/r8rh66SITXhX0e6ymL5v.jpg)
വാറിങ്ടൺ: മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നഴ്സിംഗ് വിദ്യാർത്ഥിനിയായ മെറീന ബാബു (20) അന്തരിച്ചു. അർബുദ്ധ രോഗത്തിന് ചികിത്സായിലിരിക്കെയാണ് മെറീനയെ മരണം കവർന്നെടുത്തത്. റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.
Advertisment
യു കെയിലെ വാറിങ്ടണില്‍ താമസിക്കുന്ന മലയാളി ദമ്പതികളായ ബാബു മാമ്പള്ളിയുടെയും ലൈജുവിന്റെയും മകളാണ് മെറീന. ഇരുവരും കോട്ടയം ചിങ്ങവനം സ്വദേശികളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us