ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

New Update
Hgff

ലണ്ടൻ: ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി കടമ്പനാട് റോബിൻ ബേബിയാണ് (35) മരിച്ചത്.

Advertisment

 കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.

Advertisment