പത്താമത് കുറിച്ചി - നീലംപേരൂർ കുടുംബ സംഗമം സെപ്റ്റംബർ 30ന് മാഞ്ചസ്റ്ററിൽ

New Update
kudumba sangamam manchaster

മാഞ്ചസ്റ്റര്‍: യുകെയിലുള്ള കുറിച്ചി - നീലംപേരൂർ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയിൽമൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും  സംഗമം മാറാറുണ്ട്.

Advertisment

രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സംഗമം നടക്കുന്നത്. പത്താമത്  കുടുംബ സംഗമം വൻ വിജയമാക്കി തീർക്കുവാൻ എല്ലാ കുറിച്ചി-നീലംപേരൂർ നിവാസികളെയും ഹാർദ്ദമായി ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
സജീവ് പുന്നൂസ് :- 07789701412 
ലിജോ പുന്നൂസ് :- 07791175973 
ജോജി ജേക്കബ്ബ് :- 07956199063
ബിനു ജേക്കബ്ബ് :- 07872182127
Resbin Pathil: 07872986143

സ്റ്റേജ് പ്രോഗ്രാം കോർഡിനേറ്റർ
സീന സക്കറിയ:- 07903369610

പ്രോഗ്രാം നടക്കുന്ന ഹാളിന്റെ അഡ്രസ്:-
SALE MOOR COMMUNITY  CENTRE, 
NORRIS ROAD, SALE, 
MANCHESTER M33 2TN.

Advertisment