ചെസ്റ്റർഫീൽഡ് സീറോ മലബാർ സെന്ററിൽ ദുക്രാനാ തിരുനാൾ ജൂലൈ 6 ന്

New Update
dukrana thirunal

ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ ദുക്രാനാ തിരുനാൾ ഈ വരുന്ന ഞായറാഴ്ച ജൂലൈ 6 ന് നടക്കും. 

Advertisment

വൈകുന്നേരം 3 മണിക്ക് കൊടികയറ്റം, പ്രേസുദെന്തി വാഴ്ച്ച, തിരുനാൾ കുർബാന, പ്രദഷിണം, സ്നേഹവിരുന്ന്, കഴുന്ന് നേർച്ച. പള്ളിയുടെ അഡ്രസ് -  
The HOLISPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.

Advertisment