New Update
/sathyam/media/media_files/2024/11/14/hTb3ijQpptTa1zHMcBRW.webp)
ലണ്ടൻ: യുകെയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും താഴെ വീണു മലയാളി യുവാവ് മരിച്ചു. കടുത്തുരുത്തി വെട്ടുവഴിയില്‍ പരേതനായ മാത്യുവിന്റെ മകന് എബിന് മാത്യു (43) ആണ് മരിച്ചത്.
Advertisment
മൃതദേഹം ആശുപത്രിയിൽ. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം യുകെയിൽ സംസ്കരിക്കും.