തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി ; സംസ്‌കാരം ഒക്ടോബർ 26 ന്

New Update
66
ജീമോൻ റാന്നി 

ഹൂസ്റ്റൺ:  പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി - 90 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌

മക്കൾ : പരേതനായ  സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ -  ടെസ്സി  സെബാസ്റ്റ്യൻ (ഹൂസ്റ്റൺ)
ലില്ലിക്കുട്ടി എബ്രഹാം - എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ)  
റോസമ്മ വിൻസെന്റ് -  വിൻസെന്റ് പാണ്ടിശ്ശേരിൽ  (ഹൂസ്റ്റൺ)
സുബി ബാബു - ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ്  കേരള കിച്ചൻ - സ്റ്റാഫോഡ്)

പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെ - വിശുദ്ധ കുർബാന 11 മണിയ്ക്ക് -  സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489)

ശുശ്രൂഷകൾക്ക് ശേഷം ഫോറെസ്റ് പാർക്ക് വെസ്റ്റ്ഹീമേർ  സെമിത്തേരിയിൽ
(12800, Westheimer Rd, Houston 77077 ) മൃതദേഹം  സംസ്കരിക്കുന്നതുമാണ്    

ടോം വർഗീസ് (തമ്പി  713 899  5070)
ബാബു  - 281 690 9730

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്  

https://gmaxfilms.com/livebroadcast/
Advertisment
Advertisment