Advertisment

എംപിമാരുടെ പാർലമെൻറ് സമരം - ഡീൻ കുര്യാക്കോസ് എംപിയും, കോൺഗ്രസ്‌ എംപിമാരും ധര്‍ണ നടത്തി

New Update

publive-image

ഡല്‍ഹി: തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഡീൻ കുര്യാക്കോസ് എംപിയും, കോൺഗ്രസ്‌ എംപിമാരും ധര്‍ണ നടത്തി.

 

delhi news
Advertisment