കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ് നി​യ​മ​ന​ത്തി​ന് വേ​ണ്ടി സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍.

Advertisment

publive-image

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ് നി​യ​മ​ന​ത്തി​ന് വേ​ണ്ടി സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം എ​ന്ന നി​ല​യി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.

സ​മ​ര​ക്കാ​രെ തെ​റ്റാ​യ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ അ​ക്ര​മ സ​മ​ര​ത്തി​ന്‍റെ പ​ന്ത​ല്‍ കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

psc rank list4
Advertisment