വീട്ടിൽ ആയാലും ക്ഷേത്രത്തിൽ ആയാലും ഇഷ്ട ദേവതയെ ആദ്യം മുതൽ അവസാനം വരെ പൂജിക്കേണ്ടുന്ന രീതി താഴെ ചേർക്കുന്നു
1- ഈശ്വരനെ ക്ഷണിക്കുക.
2- ഇരിപ്പിടം നല്‍കുക.
3- തൃപ്പാദങ്ങള്‍ കഴുകുക.
4- ജലം അര്‍പ്പിക്കുക.
5- കുടിക്കാന്‍ ജലം നല്‍കുക.
6- പാല്‍, തേന്‍ തുടങ്ങിയവ നല്‍കുക.
7-നീരാട്ട്
8- വസ്ത്രം ധരിപ്പിക്കുക.
9 -പൂണൂല് ധരിപ്പിക്കുക.
10- വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
11-പൂചൂടുക.
12 - സംബ്രാണി കത്തിക്കുക.
13- വിളക്ക് തെളിയിക്കുക.
14- പ്രസാദ നിവേദനം.
15- വെറ്റയും പാക്കും നല്‍കുക.
16- നാളികേര ആരതി.