Advertisment

ഓണസദ്യയ്ക്ക് അടിപൊളി പുളിശേരി തയ്യാറാക്കാം

author-image
സത്യം ഡെസ്ക്
New Update

 

Advertisment

publive-image

1 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില – 2 വലിയ സ്പൂൺ

2 ഉലുവ, കടുക് – കാൽ സ്പൂൺ

3 വെളിച്ചെണ്ണ – 2 വലിയ സ്പൂൺ

4 മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

5 തൈര് – ഒരു കപ്പ്

6 ചൂട് വെള്ളം – ഒരു ഗ്ലാസ്

7 തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞൾപ്പൊടി

പാകം ചെയ്യുന്ന വിധം

ഒരു ചെറിയ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2–ാം ചേരുവ ചേർത്ത് മൂപ്പിക്കുക.

ഇതിലേക്ക് 1–ാം ചേരുവ ചേർത്ത് വഴറ്റുക. തുടർന്ന് 7–ാം ചേരുവ മിക്സിയിൽ ഒതുക്കി 1 കപ്പ് തൈരും

1 ഗ്ലാസും ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വിളമ്പാം.

Advertisment