Advertisment

പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ആദ്യത്തെ ആയില്യ പൂജ തിങ്കളാഴ്ച നടത്തും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ആദ്യത്തെ ആയില്യ പൂജ (കന്നി ആയില്യം) ഈ മാസം 12 ന് തിങ്കളാഴ്ച രാവിലെ വിശേഷാൽ പൂജകളോടെ നടത്തപ്പെടുന്നതാണ്.

രാഹു ദോഷങ്ങൾ മാറുന്നതിന് നാഗദൈവങ്ങൾക്ക് നൂറും പാലും വഴിപാടായി നടത്തുന്നതിനും നാഗപൂജ ചെയ്യിക്കുനതിനുമാണ് ഈ ദിവസം പൂജ നടത്തുന്നത്.

ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഓഫീസുമായി ബന്ധപ്പെടുക: 8810306787, 7291802848. വാട്സ് അപ്പ് മുഖേനയോ ഫോൺ ചെയ്തോ ഓഫീസിൽ അറിയിക്കാവുന്നതാണ്.

 

delhi news
Advertisment