ചെരിയുന്ന നാട്ടാനകളുടെ മൈക്രോചിപ്പില്‍ തിരിമറി നടത്തി തട്ടിപ്പ്; ആനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ പുത്തന്‍കുളം ഷാജി മുംബൈയില്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, March 1, 2021

മുംബൈ: ആനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ പുത്തന്‍കുളം ഷാജി മുംബൈയില്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശിയായ ഷാജി, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്നാണ് ആനകളെ കടത്തിയത്. ചെരിയുന്ന നാട്ടാനകളുടെ മൈക്രോചിപ്പില്‍ തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്.

×