Advertisment

പുതുശ്ശേരി ചെല്ലക്കുടം ലോനപ്പന്‍ ജോസഫ് നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

സൂറിച്ച്. സ്വിസ്സ് മലയാളി സ്റ്റീഫന്‍ ചെല്ലക്കുടത്തിന്‍റെ പിതാവ് , മാള പുതുശ്ശേരി ചെല്ലക്കുടം ലോനപ്പന്‍ ജോസഫ് ( ജോസഫ് മാസ്റ്റര്‍ 81 ) നിര്യാതനായി . ഭാര്യ ആലുവ നടുക്കുടിയില്‍ എമിലി ജോസഫ് .സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാള സെ.സ്റ്റനിസ്ലാവോസ് ഫൊറോനപ്പള്ളിയില്‍ .

മക്കള്‍ . ജോണ്‍ ജെ. ചെല്ലക്കുടം ,മാത്യു ജോസഫ് ( വിയന്ന ) , സ്റ്റീഫന്‍ ജോസഫ് ( സ്വിറ്റ്സര്‍ലന്‍ഡ് ) , റോബര്‍ട്ട്‌ ജോസഫ് ( അമേരിക്ക ) , എഡ്വിന്‍ ജോസഫ് ( കാനഡ ) .

മരുമക്കള്‍ ഷിജി ഇടവഴിക്കല്‍ ചെല്ലാനം , ബിന്ദു കുര്യാപ്പിള്ളി കുടാലപാട് , മോളി മണിക്കുറ്റിയില്‍ തൃശ്ശൂര്‍ , ജെസ്സി കളത്തില്‍ പള്ളിപ്പുറം , സിമി ചെറിയപറമ്പില്‍ എഴുപുന്ന .

പരേതന്റെ  നിര്യാണത്തില്‍   സ്വിസ്സ്  മലയാളീസ്  വിന്‍റെര്‍ത്തൂര്‍  അനുശോചനം അറിയിച്ചു .

Advertisment