എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി കാറിന്റെ ബോണറ്റ് തുറന്നു, കാത്തിരുന്നത് പത്ത് അടി നീളമുള്ള ബർമീസ് പെരുമ്പാമ്പ്‌ !

author-image
admin
New Update

കാറിന്റെ ബോണറ്റിനകത്ത് കണ്ടെത്തിയത് പത്ത് അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ. എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി ബോണറ്റ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. ഫ്‌ളോറിഡയിലെ ഡാനിയ ബീച്ചിനടുത്ത് വച്ചാണ് പാമ്പിനെ കാറിനുള്ളില്‍ കണ്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.

Advertisment

publive-image

ഫ്‌ളോറിഡ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തിയാണ്‌ പാമ്പിനെ പിടികൂടിയത്. അധികൃതർ പാമ്പിനെ നീക്കം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

python viral video python viral video
Advertisment