Advertisment

വെർജീനിയ ബീച്ചിലുണ്ടായ വെടിവയ്പിനെ അപലിച്ച് ഖത്തർ

New Update

ദോഹ  : യുഎസിലെ വെർജീനിയ ബീച്ചിലുണ്ടായ വെടിവയ്പിനെ അപലിച്ച് ഖത്തർ. അക്രമങ്ങളെയും തീവ്രവാദത്തെയും രാജ്യം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

publive-image

സുരക്ഷയും സ്ഥിരതയും നിലനിർത്താൻ യുഎസ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചതിനൊപ്പം പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു

kuwait kuwait latest
Advertisment