Advertisment

ഖത്തറിലിന്ന് 166 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2367.

New Update

ദോഹ: ഖത്തറില്‍ പുതുതായി ഏപ്രില്‍ 9 (ഇന്ന്‍) 166 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2367 ആയി.

Advertisment

publive-image

പുതുതായി 28 പേര്‍ക്കു രോഗം ഭേദമായി.ഇതോടെ രോഗമുക്തി നേടിയവരുടെ  എണ്ണം 206 ആണ് ,43,144 പേര്‍ക്ക് കോവിഡ് പരിശോധന നടത്തികഴിഞ്ഞതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Advertisment