New Update
ഇറാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണമേര്‍പ്പെടുത്തി.കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കര്‍ശനമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളുമാണ് ഖത്തര്‍ നടപ്പാക്കുന്നത്.
Advertisment
ഇറാനില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യരുതെന്ന് ദോഹയിലെ ഇറാന് എംബസി പൗരന്മാരോട് ആവശ്യപ്പെടും ചെയ്തിട്ടുണ്ട്
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ടെഹ്റാനിലേക്കുള്ള സര്‍വീസ് ചുരുക്കുകയും ബാക്കി മൂന്ന് വിമാനത്താവളത്തിലേക്കുള്ളവ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നുവന്നാണ് അറിയിപ്പ്.
.