ബിലാസ്പുര്‍: റായ്പുര്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്സിന് കോവിഡ് ബാധ സ്ഥിരീകരിച്ചു.
/)
കോവിഡ് വാര്‍ഡിലായിരുന്നു നഴ്സിന് ഡ്യൂട്ടിയെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 14 ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.