Advertisment

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫെബ്രുവരി 25, 26 തീയതികളിൽ മുഴുവൻ പരിപാടികളും റദ്ദാക്കി

New Update

കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എം പി രാജ്മോഹൻ ഉണ്ണിത്താന്റെ ഫെബ്രുവരി 25, 26 തീയതികളിൽ നൽകിയ മുഴുവൻ പരിപാടികളും റദ്ദാക്കിയതായി എംപി ഓഫീസ് അറിയിച്ചു.

publive-image

25, 26 തീയതികളിൽ ആയി ഫുഡ്‌-കോൺസുമെർ അഫ്‌യേഴ്‌സ്-പബ്ലിക് ഡിസ്ട്രിബൂഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ഡൽഹിയിൽ വെച്ച് നടക്കുന്നതിനാലാണ് പ്രോഗ്രാമുകൾ റദ്ദ് ചെയ്തിരിക്കുന്നത്.

Advertisment