രാമപുരം പോലീസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു

New Update

കോട്ടയം: രാമപുരം പോലീസ് സ്റ്റേഷൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

Advertisment

publive-image

ഇതു സംബന്ധിച്ച് രാമപുരം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മാണി.സി. കാപ്പൻ എം.എൽ.എ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോൺ, രാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വെളിയന്നൂർ പഞ്ചായത്തു പ്രസിഡൻ്റ് സണ്ണി പുതിയിടം, ബ്ലോക്ക് മെമ്പർ സ്മിതാ അലക്സ്കോട്ടയം അഡീഷണൽ എസ്. പി. മധുസൂദനൻ , പാലാ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രൻ , രാമപുരം സി .ഐ. അനിൽകുമാർ, എസ്. ഐ. ഡിനി തുടങ്ങിയവർ പ്രസംഗിച്ചു

ramapurampolice station
Advertisment