New Update
തിരുവനന്തപുരം: എ.ഐ.സി.സിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിൽ പ്രവർത്തിക്കാൻ തനിക്ക് സ്ഥാനം വേണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
Advertisment
താൻ ഒരു സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇല്ലാത്ത വാർത്തകൾ കൊടുത്ത് അപമാനിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.