നദിയുടെ നിറമെന്താണ്? പറയാൻ കഴിയാത്ത ഉത്തരമാണിത്. അഞ്ചു നിറങ്ങളിൽ ഒഴുകുന്ന ഒരു നദിയുണ്ട് ലോകത്ത്. കൊളംബിയയിലുള്ള കാനോ ക്രിസ്റ്റൽസ് എന്ന നദിയാണത്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വിഡിയോ കൗതുകവും അത്ഭുതവും തോന്നിപ്പിക്കുന്നതാണ്.
/sathyam/media/post_attachments/sF7S6gqD0WCItpbzUmr2.jpg)
ഗുയബൊറോ നദിയുടെ പോഷകനദിയാണ് ഇത്. ലിക്വിഡ് റെയിൻബോ എന്നും ഈ നദി അറിയപ്പെടുന്നു. മഞ്ഞ, പച്ച, കറുപ്പ്, നീല, ചുവപ്പ് എന്നിവയാണ് നദിയിൽ കാണുന്ന നിറങ്ങൾ.
Caño Cristales is a Colombian river commonly called the "River of Five Colors"
— Science girl (@gunsnrosesgirl3) November 8, 2020
The water is crystal clear due to lack of nutrients and particles, the colours are produced by aquatic plants on the river bed which are called Macarenia clavigera. pic.twitter.com/sbhHZLpP2o
'മക്കാരീനിയ ക്ലാവിഗേര' എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ശാസ്ത്രം പറയുന്നത്. ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയിലെ നിറങ്ങൾ ഈ അഞ്ച് നിറങ്ങളില്‍ കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us