Advertisment

ആർ കെ പുരം സെക്ടർ 3 അയ്യപ്പ പൂജ സമിതിയുടെ 7-ാമത് അയ്യപ്പ പൂജ ആഘോഷ പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തി

New Update

publive-image

ഡല്‍ഹി: ആർ കെ പുരം സെക്ടർ 3 അയ്യപ്പ പൂജ സമിതിയുടെ 7-മത് അയ്യപ്പ പൂജ ആഘോഷ പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ആഘോഷകമ്മിറ്റി അംഗങ്ങൾ ആഘോഷിച്ചു,

മഹേഷ്‌ നമ്പുതിരിപ്പാടിന്റെ കാർമികത്വത്തിൽ എല്ലാ ചടങ്ങുകളും നടത്തി. രാധാകൃഷ്ണൻ, രത്നാകരൻ നമ്പ്യാർ, എന്നിവർ നേതൃത്വം നൽകി.

delhi news
Advertisment