സൂറിക്ക് .സ്വിസ്സ് മലയാളികളായ സോളി പോൾ ,റോളി തോമസ് എന്നിവരുടെ മാതാവ് ,കോതമംഗലം പുളിക്കൽ പരേതനായ പി ജെ മാത്യുവിന്റെ ഭാര്യ റോസക്കുട്ടി മാത്യു നിര്യാതയായി ,സംസ്കാരം ഇന്ന് വൈകുന്നേരം 3 .30 ന് കോതമംഗലം സെ. ജോർജ് കത്രിഡലിൽ .
മക്കൾ . മരിയ ഭവാൻ ,മരിയ ദാസൻ ,മരിയ ജോർജ് ,സോളി മരിയ ,ഡോളി മരിയ ,മരിയ ജെറാർഡ് (പരേതൻ) ,റോളി തോമസ് . മരുമക്കൾ വൽസ ,സാലി ,റാണി (കുവൈറ്റ് ) പോൾ ( സ്വിറ്റ്സ്സർലാൻഡ് ) ,ജോസ് , ജോസ് (ഷാർജ ) ,ഷിജി (ഇംഗ്ലണ്ട് ) തോമസ് ( സ്വിറ്റ്സ്സർലാൻഡ് ).