New Update
മനോഹരമായ ചിരിയോടെ റൊട്ടി (ചപ്പാത്തി) പരത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത് നിഷ്കളങ്കമായ മുഖമാണ് പെണ്‍കുട്ടിയെ വൈറലാക്കിയത്.
Advertisment
തന്നെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് അറിയാതെ റൊട്ടി പരത്തുകയായിരുന്നു അവള്‍. എന്നാല്‍ ക്യാമറകണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ പുഞ്ചിരിയും സമ്മാനിച്ചു. ശേഷം റൊട്ടി പരുത്തുന്നതില്‍ ശ്രദ്ധ തിരിച്ചു.