റബ്ബർ വെട്ടാൻ അനുവദിക്കണമെന്നാവശ്യവുമായി മാണി സി കാപ്പൻ

New Update

പാലാ: റബ്ബർ വെട്ടാനും റബ്ബർ കടകൾ തുറക്കാനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച.

Advertisment

publive-image

കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റബർ കർഷകർ ദുരിതമനുഭവിക്കുകയാണെന്നും വരുമാനമാർഗ്ഗം കർഷകർക്ക് ഇല്ലാതായെന്നും മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു.

അനുഭാവപൂർവ്വമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

rubber issue mani c kappan
Advertisment