ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ശബരിഗിരി: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന് തീപിടിച്ച് തകരാര്‍. ഉല്‍പാദനത്തില്‍ 60 മെഗാവാട്ട് കുറയും, നേരത്തെ നാലാം നമ്പര്‍ ജനറേറ്ററും കത്തിയിരുന്നു. ഇതോടെ ഉല്‍പാദനത്തില്‍ 115 മെഗാവാട്ട് കുറയും. ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന് സൂചന.
Advertisment