Advertisment

കപ്പൽ ജീവനക്കാരുടെ സംഘടനയായ സെയ്‌ലേഴ്‌സ്‌ ക്ലബ്‌ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തണലേകാൻ പന്തൽ ഒരുക്കി

New Update

publive-image

Advertisment

കാഞ്ഞങ്ങാട്: കപ്പൽ ജീവനക്കാരുടെ സംഘടനയായ സെയ്‌ലേഴ്‌സ്‌ ക്ലബ്‌, കാഞ്ഞങ്ങാട് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തണലേകാൻ കോട്ടച്ചേരി ട്രാഫിക് സർക്കിളിനു സമീപം പന്തൽ ഒരുക്കികൊടുത്തു.

publive-image

കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാൻ സാനിറ്റൈസറും, മാസ്ക്കും ഡി.വൈ.എസ്.പി സജേഷ്. വി.എക്ക് കൈമാറി.

publive-image

ചടങ്ങിൽ സെയ്‌ലേഴ്‌സ്‌ ക്ലബ്‌ രക്ഷാധികാരി സജിത്ത്.വി, പ്രസിഡന്റ്‌ അശോകൻ. കെ.വി, സെക്രട്ടറി പ്രസന്നകുമാർ, ക്ലബ്‌ ജോയിന്റ് സെക്രട്ടറിമാരായ മധു നാരായണൻ, ജയചന്ദ്രൻ കല്ലുരാവി, വൈസ് പ്രസിഡന്റ്‌ സജിത്ത് സൗത്ത് എന്നിവർ പങ്കെടുത്തു.

kasaragod news
Advertisment