Advertisment

ആശങ്ക വേണ്ട ഗെയിൽ പൈപ്പ് ലൈൻ തൊഴിലാളിയുടെ സാംപിൾ ഫലം നെഗറ്റീവ്.

New Update

തൃശൂർ: കൊണ്ടാഴി കൊവിഡ് 19 രോഗലക്ഷണത്തെ തുടർന്ന് ബുധനാഴ്ച മെഡിക്കൽ കോളേജ് ഐസോലേഷനിലേക്ക് മാറ്റിയ അന്യസംസ്ഥാന തൊഴിലാളിയുടെ പരിശോദന റിപ്പോർട്ട് ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു പ്രദേശത്തെ ജനങ്ങളാരും അശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

publive-image

 

Advertisment