‘കേരളത്തില്‍ ഇടതുപക്ഷം തുടര്‍ഭരണം നേടും’; ഉറച്ച വിശ്വാസമുണ്ടെന്ന് ശരത് കുമാര്‍, വേങ്ങര മണ്ഡലത്തിലെ ജിജി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുഹൃത്ത്!

New Update

ചെന്നൈ: കേരളത്തില്‍ ഇടുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. വേങ്ങര മണ്ഡലത്തില്‍ ജിജി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സുഹൃത്താണെന്നും ശരത്കുമാര്‍ പറഞ്ഞു.

Advertisment

publive-image

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്നും ശരത് കുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട്.

സിനിനമിയില്‍ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചെന്നും ശരത്കുമാര്‍ പറഞ്ഞു. എതിര്‍പക്ഷത്തുള്ളവര്‍ക്ക് നേരെ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ നടത്തുകയാണെന്നും ശരത് കുമാര്‍ ആരോപിച്ചു.

sarath kumar
Advertisment