സാരി ഉടുത്ത് ഓടാനോ ചാടാനോ മാത്രമല്ല, വർക്കൗട്ട് ചെയ്യാനും സാധിക്കും എന്ന് തെളിയിക്കുകയാണ് യുവതി . പൂനെയില്‍ നിന്നുള്ള ഡോക്ടറായ ഷര്‍വാണിയാണ് സാരിയില്‍ വർക്കൗട്ട് ചെയ്യുന്നത്.
/sathyam/media/post_attachments/OYBCNC27IusW4Rtft0xc.jpg)
പട്ടുസാരിയും ധരിച്ച് പുഷ് അപ് ചെയ്യുന്ന ഷര്‍വാണിയെ ആണ് വീഡിയോയില്‍ കാണുന്നത്. ശേഷം അവര്‍ അനായാസം വെയിറ്റ് ട്രെയിനിങും ചെയ്യുന്നത് കാണാം.
വീഡിയോ ഷര്‍വാണി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്.