New Update
കൊച്ചി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നല്‍കാത്തതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. തിങ്കളാഴ്ച അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നാണ് അവരുടെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അവരുടെ പ്രതികരണം.
Advertisment
കെ.പി. ശശികല ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരതയ്ക്കും തീവ്രവാദത്തിനും മാത്രം പിന്തുണ കൊടുക്കുന്ന രാഷ്ട്രീയക്കാര്‍ സാധാരണ മുസല്‍മാന്റെ ആവശ്യത്തിന് കാതോര്‍ക്കാറില്ല എന്നതാണ് സത്യം.