സ്കൂൾ കലോത്സവ്
അപ്പീൽ നിയന്ത്രിക്കുമെന്ന സർക്കാരിന്റെ വാക്ക് വെറുതേയായി; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീൽ പ്രളയം; പത്ത് ശതമാനം അപ്പീൽ അനുവദിച്ചാൽ മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു. കലോത്സവം ഇക്കൊല്ലവും പണക്കൊഴുപ്പിന്റെ മേളയായി തുടരും. ആഡംബരത്തിന്റെയും കിടമത്സരത്തിന്റെയും വേദിയാക്കി മാറ്റരുതെന്ന് ഹൈക്കോടതി
കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുത്, പരാജയം ഉൾക്കൊള്ളാൻ മാതാപിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും ഹൈക്കോടതി