തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിന് കൊവിഡ് സ്ഥിരീകരിച്ചു; മന്ത്രിയുടെ ഭാര്യയ്ക്കും രോഗബാധ; തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാർ മൂന്നായി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധ സ്ഥിരീകരിച്ചു. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാർ മൂന്നായി.

Advertisment

publive-image

എംഎൽഎമാർ ഉൾപ്പടെ ഇതുവരെ ഏഴ് ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉൾപ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മന്ത്രി സെല്ലൂർ രാജു പങ്കെടുത്തിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.

latest news covid 19 corona virus all news sellur raju
Advertisment