Advertisment

വെൽഫെയർ സെന്ററിൽ വനിതാ ഗാർഹിക തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

New Update

ദമാം : വെൽഫെയർ സെന്ററിൽ കഴിയുന്ന  വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിത ഗാർഹിക തൊഴിലാളികൾക്ക് വേണ്ടി   ദമ്മാം  അൽ അബീർ മെഡിക്കൽ സെന്റർ , അറേബ്യൻ സോഷ്യൽ ഫോറവും സംയുക്തമായി ദമാം   വെൽഫെയർ സെന്ററിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വനിതാ വീട്ടു ജോലിക്കാര്ക്കായി  മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു .ക്യാമ്പില്‍ നിരവധി സ്ത്രീക ളുടെ പരിശോധനയും ആവിശ്യമായ മെഡിസിനും വിതരണം ചെയ്തു.

Advertisment

publive-image

അൽ അബീർ മെഡിക്കൽ സെന്റർ ഓപറേഷന്‍ മാനേജര്‍  നജ്മ , മഞ്ഞുമണികുട്ടൻ ( കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തക )അസ്‌ലം ഫാറൂഖ് ( അറേബ്യൻ സോഷ്യൽ ഫോറം) മണിക്കുട്ടൻ (സോഷ്യൽ പ്രവർത്തകൻ) അബ്ദുൽ റഹ്‌മാൻ അൽ ഹമാദി (എം.ഡി : വെൽഫയർ സെന്റർ ) എന്നിവർ നേതൃത്വം നൽകി .

publive-image

ഇന്ത്യാ, ഫിലിപൈൻസ് , ശ്രീലങ്ക , ബംഗ്ലാദേശ് , ഇൻഡോനേഷ്യ , എത്യോപ്യ , ഉഗാണ്ട എന്നിവിട ങ്ങളില്‍  നിന്നുമുള്ള ഇരുപത്തിയഞ്ചോളം വനിതകളുടെ മെഡിക്കൽ പരിശോധന നടത്തി ക്യാമ്പില്‍  നടത്തുകയുണ്ടായി

Advertisment