Advertisment

വെഫിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രശംസനീയം: ഡോ. ഷെരീഫ് പൊവ്വല്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുള്ളേരിയ: വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി)മുള്ളേരിയ ഡിവിഷന്‍,

പത്ത്,പ്ലസ് ടു ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി സൂം ആപ്പ് വഴി ഡു ആന്‍റ് ഡോസ് സംഘടിപ്പിച്ചു.

Advertisment

publive-image

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വഴികള്‍, ചുവട് വെക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം നിശ്ചയിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്, വെളിച്ചമുള്ള,സുരക്ഷിതമായ വഴിയിലൂടെയാവണം വിദ്യാർത്ഥികളുടെ യാത്ര.അതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ്.വെഫിയുടെ ലക്ഷ്യം.

വെഫിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രശംസനീയണമെന്ന്,ഇത് പോലെയുള്ള പ്രവര്‍ത്തനം മാതൃകപരമെന്ന് ഡോ. ഷെരീഫ് പൊവ്വല്‍.എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി പരപ്പ അധ്യക്ഷത വഹിച്ചു.ഡോ. ശരീഫ് പൊവ്വൽ ഉല്‍ഘാടനം ചെയ്തു.

പി കെ അബ്ദുസമദ് സംസ്ഥന വെഫി കോര്‍ഡിനേറ്റര്‍ ആമുഖ പ്രഭാഷണം നടത്തി,സി കെ എം റഫീഖ് ചുങ്കത്തറ സംസ്ഥന വെഫി ഡ്രൈയിനര്‍ വിഷയാവതാരം നടത്തി. എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അസ്ലം അഡൂര്‍ സ്വാഗതവും,മുള്ളേരിയ ഡിവിഷന്‍ വിസ്ഡം സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ നന്ദിയും പറഞ്ഞു.

shefipovval
Advertisment