ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്​പ്ര​ദേ​ശി​ലെ​ ഗാ​സി​യാ​ബാ​ദി​ല് സ​ഹ​പാ​ഠി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ശ​കാ​രി​ച്ച അ​ധ്യാ​പ​ക​നെ 12-ാം ക്ലാ​സ് വി​ദ്യാ​ര്​ഥി വെ​ടി​വ​ച്ചു പ​രി​ക്കേ​ല്​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ന് ​സ​ര​സ്വ​തി വി​ഹാ​ര് കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.
/sathyam/media/post_attachments/e7ddAgDBy3zSaMQvK7Jd.jpg)
സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ സ​ച്ചി​ന് ത്യാ​ഗി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. സ്കൂ​ളി​ല്​നി​ന്ന് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല് പോ​കുമ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.
വി​ദ്യാ​ര്​ഥി​യും മൂ​ന്ന് കൂ​ട്ടാ​ളി​ക​ളും അ​ധ്യാ​പ​ക​നെ പി​ന്തു​ട​ര്​ന്ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റി​യി​ല്​നി​ന്നും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us