Advertisment

എസ്എംസിഎ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക്‌

New Update

ദോഹ : ഖത്തറില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കൈത്താങ്ങുമായി എസ്എംസിഎ. എസ്എംസിഎ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുന്നു. പ്രവാസികള്‍ക്കായി 2 ചാര്‍ട്ടര്‍ വിമാനങ്ങളാണ് നാട്ടിലേക്ക് പറക്കുന്നത്.

publive-image

ജോലി നഷ്ടപ്പെട്ടും, വിസിറ്റിംഗ് വിസയില്‍ വന്ന് കുടുങ്ങിയവരും രോഗികളായിട്ടും നാട്ടിലെത്താന്‍ സാധിക്കാത്തവരുമായ 360 ഓളം പേര്‍ ഈ വിമാനങ്ങളില്‍ നാടണയുമെന്ന് എസ്എംസിഎ ഖത്തര്‍ പ്രസിഡന്റ് ജോണ്‍സണ്‍ എലവത്തിങ്കല്‍ അറിയിച്ചു.

qatar news smca qatar
Advertisment