Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ലീഗൽ അഡ്വൈസറായി അഡ്വ. ശ്യാം അശോക് തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ലീഗൽ അഡ്വൈസറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ശ്യാം അശോക്. ചക്കോരത്ത്കുളം സ്വദേശിയായ ശ്യാം അശോക് എക്സ് എംപി കെ. ഗോപാലൻ്റെ സഹോദരപുത്രനും എബിവിപി മുൻ സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.

kozhikode news
Advertisment