Advertisment

ലാലേട്ടന്‍ കമന്റ് ചെയ്താലേ ബിസ്‌ക്കറ്റ് കഴിക്കൂവെന്ന് യുവാവ്; റീലിന് മോഹന്‍ലാല്‍ നല്‍കിയ കമന്റ് വൈറല്‍

''കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂ''വെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. സോഷ്യല്‍ മീഡിയ ലോകം ഇപ്പോള്‍ ഈ കമന്റും ഏറ്റെടുത്തിരിക്കുകയാണ്

author-image
സത്യം ഡെസ്ക്
Updated On
New Update
mohanlal1

താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ റീല്‍ ചെയ്യുന്നത് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. തങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടുള്ള റീലുകള്‍ക്ക് ചില താരങ്ങള്‍ കമന്റ് ചെയ്യാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ ചെയ്ത കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

Advertisment

‘ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’ എന്ന ആരോമല്‍ എന്ന യുവാവിന്റെ ഇൻസ്റ്റാഗ്രാം റീലിനാണ് മോഹന്‍ലാല്‍ കമന്റ് ചെയ്തത്. ''കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂ''വെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. സോഷ്യല്‍ മീഡിയ ലോകം ഇപ്പോള്‍ ഈ കമന്റും ഏറ്റെടുത്തിരിക്കുകയാണ്. 

Advertisment