എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചും പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ടും മകന്‍

New Update

publive-image

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതമായി തുടരുന്നു. ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

എസ്പിബിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിലാണെന്നും മകന്‍ ചരണ്‍ പറഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ ചരണ്‍ നിഷേധിച്ചു.

വരും ദിവസങ്ങളില്‍ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/charan.sripathipanditharadhyula/videos/10157527437686370/?t=0

Advertisment