ചെന്നൈ: അ​ന്ത​രി​ച്ച പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ സം​സ്​കാ​രം ശനിയാഴ്ച ന​ട​ക്കും. മൃ​ത​ദേ​ഹം നു​ങ്കം​പാ​ക്കം കാം​പ്ത ന​ഗ​റി​ലെ വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്.
രാ​ത്രി​യോ​ടെ താ​മ​ര​പാ​ക്ക​ത്തെ ഫാം ​ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1:04നാ​ണ് എ​സ്പി​ബി മ​രി​ച്ച​ത്.
കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ല്‍, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.