സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/6UpISTT76k9YMtNOxhcZ.jpg)
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്. അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.
Advertisment
ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോൾ ഡയസൂക സക്കായിയും ജീക്‌സണും ഡാനിഷും മുഹമ്മദ് എയ്‌മാനുമാണ് മധ്യനിരയിൽ അണിനിരന്നത്. കഴിഞ്ഞ കളിയിൽ മികവു പുലർത്തിയ സച്ചിൻ ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാത്തു.