New Update
/sathyam/media/media_files/2025/12/31/deeptisharma-2025-12-31-15-07-07.webp)
തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ഓൾറൗണ്ടർ ദീപ്തി ശർമ്മ. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം വനിതാ ടി20 അന്താരാഷ്ട്ര മത്സരത്തിൽ തന്റെ 152-ാമത്തെ വിക്കറ്റ് സ്വന്തമാക്കി,
Advertisment
വനിതാ ടി20Iകളിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ദീപ്തി മാറി. ഇതോടെ ഓസ്ട്രേലിയയുടെ മെഗൻ ഷുട്ടിന്റെ 151 വിക്കറ്റെന്ന റെക്കോർഡ് പഴങ്കഥയായിരിക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us