sports news
ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്, ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും?: വിനേഷ് ഫോഗട്ട്
ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി പാറ്റ് കമിന്‍സ്
ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ ഇടംപിടിച്ച് എട്ട് മലയാളികള്‍
ക്രിക്കറ്റിൽ പുതിയ പരീക്ഷണം, ഇന്ത്യയിൽ ടി10 ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ബി.സി.സി.ഐ
സഞ്ജു ഉണ്ടാകുമോ? ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുക്കം
347 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു; ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട
അഞ്ച് ഐ.പി.എൽ കിരീടം നേടിയിട്ടും രോഹിത് ശർമ്മയെ നായക പദവിയിൽ നിന്ന് നൈസായി ഒഴിവാക്കി മുംബൈ ഇന്ത്യൻസ്. പ്രായാധിക്യവും ഏകോപനക്കുറവും കാരണങ്ങൾ. രോഹിതിന് പകരക്കാരൻ ഗുജറാത്ത് ടീം വിട്ടുവന്ന ഹാർദ്ദിക് പാണ്ഡ്യ. ഹിറ്റ്മാനെ ഒഴിവാക്കി തലമുറമാറ്റം അനായാസം നടപ്പാക്കി മുംബൈ ഇന്ത്യൻസ്.